FOREIGN AFFAIRSപുലർച്ചയോടെ കേട്ടത് അതിഭീകര ശബ്ദം; പ്രകമ്പനത്തിൽ വീടുകളിലെ ജനൽ ചില്ലുകൾ അടക്കം തകർന്നു; നിമിഷ നേരം കൊണ്ട് നഗരത്തിന്റെ പലയിടങ്ങളും ഇരുട്ടിലായി; ലോകത്തെ ഞെട്ടിച്ച് വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് അമേരിക്ക; സ്ഫോടനങ്ങളിൽ വിറങ്ങലിച്ച് പ്രദേശങ്ങൾ; ട്രംപിന്റെ തീക്കളിയിൽ നടുക്കംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 1:47 PM IST